ദിലീപ് മുഖ്യവേഷത്തിലെത്തുന്ന സിനിമ, ബാദുഷ സിനിമാസ് വോയ്സ് ഓഫ് സത്യനാഥൻ
ബാദുഷ സിനിമാസ് ആദ്യ സിനിമ വോയ്സ് ഓഫ് സത്യനാഥൻ - ബാദുഷ സിനിമാസിൻ്റെ നിർമാണ സംരംഭം. ദിലീപേട്ടൻ്റെ ഗ്രാൻഡ് പ്രൊഡക്ഷൻസുമുണ്ട്,
കഥ, തിരക്കഥ, സംഭാഷണം, സംവിധാനം - റാഫി
ദിലീപ് മുഖ്യവേഷത്തിലെത്തുന്ന സിനിമയിൽ ജോജു ജോർജും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

Comments
Post a Comment