Posts

Showing posts from September, 2021

'Sardar Udham Singh' Vicky Kaushal's new movie

Image
 'Sardar Udham Singh' Vicky Kaushal's portrayal of innovative freedom fighter on Oct 16 @ Primevideoin  The  trailer of Shoojit's sircar's " Sardar Udham Singh" released. Vicky Kaushal's  brilliant performance as a revolutionary freedom fighter is sure to leave you impressed. The trailer reveals life of the late revolutionary freedom fighter Sardar Udham Singh who assassinated the lieutenant governor of Punjab at the time of the Jallianwala Bagh massacre in Amritsar, Michael O’Dwyer. “His name etched in our history, his mission shook the entire nation. It’s an incredible honour to step into the shoes of Sardar Udham Singh. Oct 16th watch it on primevideoin.  Sardar Udham Singh, a gallant and patriotic man who fought against the British subjugation of India. The film focuses on the undeterred mission of Sardar Udham to avenge the lives of his beloved brethren who were brutally killed in the Jallianwala Bagh Massacre of 1919. First time that Vicky Kausha...

വിജയൻ ചേട്ടനും മോഹന ച്ചേച്ചിയ്ക്കും അഭിനന്ദനo

Image
ലോകത്തിന് മുന്നിൽ കേരളത്തിന്റെ ജനകീയ അംബാസഡർമാരാണ് ഗാന്ധിനഗറിൽ ശ്രീ ബാലാജി കോഫി ഹൗസ് നടത്തുന്ന ശ്രീ. വിജയനും ശ്രീമതി മോഹനയും. തങ്ങളുടെ കോഫി ഷോപ്പിൽ നിന്നും ലഭിക്കുന്ന വരുമാനം സ്വരുകൂട്ടി ഇരുവരും നടത്തുന്ന ലോക സഞ്ചാരം ഏറെ പ്രശസ്തമാണ്. ഇന്ന് രാവിലെ ഈ ദമ്പതികളെ ടൂറിസം വകുപ്പ് മന്ത്രി ശ്രീ പി എ മുഹമ്മദ് റിയാസ് കോഫി ഷോപ്പിൽ സന്ദർശിച്ച് സർക്കാരിന്റെ അനുമോദനം അറിയിച്ചു. വിജയൻ ചേട്ടനും മോഹനച്ചേച്ചിയ്ക്കും അഭിനന്ദനങ്ങൾ.

"ആദിവാസി" ( ദി ബ്ലാക്ക് ഡെത്ത് ) പോസ്റ്റർ റിലീസ്.

Image
  "ആദിവാസി" ( ദി ബ്ലാക്ക് ഡെത്ത് ) പോസ്റ്റർ റിലീസ് ശരത് അപ്പാനി, സോഹൻ റോയ് വിജീഷ് മണി ടീമിന്റെ ചിത്രമാണ് "ആദിവാസി" ( ദി ബ്ലാക്ക് ഡെത്ത് ). ഓസ്കാർ ചുരുക്കപ്പട്ടികയിലും, പാരീസ് ഫിലിം ഫെസ്റ്റിവലിൽ ബെസ്റ്റ് ഫിലിം ഉൾപ്പെടെ നിരവധി അന്താരാഷ്ട്ര പുരസ്കാരങ്ങൾ നേടിയ 'മ് മ് മ് ( സൗണ്ട് ഓഫ് പെയിൻ) ' എന്ന സിനിമയ്ക്ക് ശേഷം, ശരത് അപ്പാനിയെ പ്രധാന കഥാപാത്രമാക്കി അതേ ടീം ഒന്നിക്കുന്ന " ആദിവാസി" (ദി ബ്ലാക്ക് ഡെത്ത് ) എന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ ഗുരുവായൂരിൽ വെച്ച് പ്രകാശനം ചെയ്തു. ഏരീസ് ഗ്രൂപ്പിന്റെ ബാനറിൽ കവിയും ഹോളിവുഡ് സംവിധായകനുമായ ഡോ. സോഹൻ റോയ് നിർമ്മിയ്ക്കുന്ന "ആദിവാസി" പ്രശസ്ത സംവിധായകൻ വിജീഷ് മണി സംവിധാനം ചെയ്യുന്നു. മനുഷ്യ മനസ്സാക്ഷിയെ ഏറെ വേദനപ്പിച്ച മധുവിന്റെ മരണം ആദ്യമായ് വെള്ളിത്തിരയിലേക്ക് എത്തുകയാണ്. സംഭവം അറിഞ്ഞ നാൾ മുതൽ മധുവിന്റെ ജീവിതം ഞാൻ പഠിക്കുകയായിരുന്നു. എന്റെ അഭിനയ ജീവിതത്തിലെ ഒരു മഹാഭാഗ്യമാണ് ഈ കഥാപാത്രം" അപ്പാനി ശരത്ത് പറഞ്ഞു. വിശപ്പിന്റെ പേരിൽ സംഭവിച്ച ഈ ദുരന്തത്തെ ആസ്പദമാക്കി ചെയ്യുന്ന ചിത്രമാണ് "ആദിവാസി ...

*''ഉടുമ്പ്'' പൂജാ അവധിക്ക്

Image
  *'' ഉടുമ്പ് '' പൂജാ അവധിക്ക് കണ്ണൻ താമരക്കുളം സംവിധാനം ചെയ്ത പുതിയ ത്രില്ലർ ചിത്രം " ഉടുമ്പ് " പ്രദർശനത്തിനൊരുങ്ങുന്നു . സെന്തിൽ കൃഷ്ണ , ഹരീഷ് പേരടി , അലൻസിയർ , സാജൽ സുദർശൻ എന്നിവർ മുഖ്യവേഷങ്ങളിൽ എത്തുന്ന ചിത്രം ആക്ഷന് പ്രാധാന്യമുള്ളതാണ് . തീയേറ്ററുകള് ‍ ഒക്ടോബറില് ‍ തുറക്കുമെന്ന് ഗവണ് ‍ മെന്റ് സൂചന നല് ‍ കിയ പശ്ചാത്തലത്തിലാണ് പൂജ അവധിക്ക് ഉടുമ്പ് റിലീസ് ചെയ്യുമെന്ന പ്രഖ്യാപനം അണിയറ പ്രവര് ‍ ത്തകര് ‍ നടത്തിയിട്ടുള്ളത് . 200 അധികം തീയേറ്ററുകളില് ‍ ചിത്രം റിലീസ് ചെയ്യും .  24 മോഷൻ ഫിലിംസും കെ . റ്റി മൂവി ഹൗസും ചേർന്നാണ് ചിത്രത്തിന്റെ നിർമാണം . ആഞ്ജലീന , യാമി സോന എന്നിവരാണ് ചിത്രത്തിലെ നായികമാർ . ധർമ്മജൻ ബോൾഗാട്ടി , മൻരാജ് , മുഹമ്മദ് ഫൈസൽ , വി . കെ ബൈജു , ജിബിൻ സാഹിബ് , എൻ . എം ബാദുഷ , എൽദോ ടി . ടി , ശ്രേയ അയ്യർ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ . മോളിവുഡിൽ ആദ്യമായി റിലീസിന് മുൻപ് തന്നെ മറ്റ് ഇന്ത്യൻ ഭാഷയിലേക്ക് മൊഴിമാറ്റവകാശം കരസ്ഥമാക്കിയ ചിത്രമാണ് ഉടുമ്പ് . ചിത്രത്തിന്റെ ഹിന്ദി റീമേക...

" ഉരുൾ " പോസ്റ്റർ റിലീസ്

Image
  " ഉരുൾ " പോസ്റ്റർ റിലീസ് "മാമാങ്കം"എന്ന ചിത്രത്തിലൂടെ കരുത്തനായ ചാവേറായി മലയാളികൾക്ക് പ്രിയങ്കരനായ യുവനടൻ "വിയാൻ മംഗലശ്ശേരി" നായകനാകുന്ന " ഉരുൾ " എന്ന ഇൻവെസ്റ്റിഗേഷൻ ക്രൈം ത്രില്ലർ ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ, ചലച്ചിത്ര രംഗത്തെ പ്രശസ്തരായ എം പത്മകുമാർ,സോഹൻ റോയ്,രാജീവ് നാഥ്, അളകപ്പൻ, ബാദുഷ,സന്തോഷ് വിശ്വനാഥ്,സജി സുരേന്ദ്രൻ,ബിജു മജീദ്, അഞ്ജലി നായർ തുടങ്ങിയവരുടെ ഫേയ്സ് ബുക്ക് പേജിലൂടെ റിലീസ് ചെയ്തു. പ്രശസ്ത പ്രശസ്ത വിഎഫ്എക്സ് കമ്പനിയായ ഇൻമോവോ പ്രൊഡക്ഷൻസ് ആദ്യമായി നിർമിക്കുന്ന ഈ ചിത്ര നവാഗതനായ വെൺമണി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്നു. അടൂർ, പത്തനംതിട്ട എന്നിവിടങ്ങളിലായി ചിത്രീകരണം പൂർത്തിയായ ഈ ചിത്രത്തിൻ്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ എരീസ് വിസ്മയ മാക്സിൽ പുരോഗമിക്കുന്നു. അജു ജോയ് തിരക്കഥയെഴുതുന്ന ഈ ചിത്രത്തിലെ നായിക മേഘനയാണ്. വെണ് ‍ മണി ഉണ്ണികൃഷ്ണന് ‍ , മധു പട്ടത്താനം, ബിജു, ദേവി നന്ദന, പ്രെബിന് ‍ , ശ്രീനാഥ്, ഷമീര് ‍ , ധനോജ് നായിക്, ബിജു ചന്ദ്രന് ‍ , ആന് ‍ സി, പ്രാര് ‍ ത്ഥന, ആവണി പ്രമോദ്, അഭിനവ് അരുണ് ‍ , അലിസാ, വിനയന് ‍ ചന്ദ്രൻ തുടങ്ങി അവരാണ് മ...

'തീ' ടീസര്‍ റിലീസ്.

Image
  'തീ'  ടീസര് ‍  റിലീസ് അനില് ‍  വി നാഗേന്ദ്രന് ‍  കഥ തിരക്കഥ ഗാനങ്ങള് ‍  രചിച്ച് സംവിധാനം ചെയ്യുന്ന 'തീ' എന്ന ചിത്രത്തിന്റെ ഒഫീഷ്യല് ‍  ടീസര് ‍  റിലീസായി. യൂ ക്രിയേഷന് ‍ സും വിശാരദ് ക്രിയേഷന് ‍ സും ചേര് ‍ ന്ന് നിര് ‍ മ്മിക്കുന്ന ഈ ചിത്രത്തില് ‍  അസാധാരണമായ ഒരു പ്രണയകഥയോടൊപ്പം ഉദ്വേഗജനകമായ സാഹസിക സംഘട്ടനരംഗങ്ങളും ഹൃദ്യമായ ഗാനരംഗങ്ങളും ദൃശ്യവല് ‍ ക്കരിക്കുന്നുണ്ട്. അനില് ‍  വി. നാഗേന്ദ്രന് ‍  തന്റെ പുതിയ ചിത്രത്തിലൂടെ നായകനായി യുവ എം.എല് ‍ .എ.മുഹമ്മദ് മുഹസ്സിനെയും, നായികയായി സാഗരയെയും അവതരിപ്പിക്കുന്നു. 'വസന്തത്തിന്റെ കനല് ‍ വഴികളില് ‍ ' എന്ന ചിത്രത്തില് ‍  സമുദ്രക്കനിക്കൊപ്പം നായകവേഷം ചെയ്ത ഋതേഷ് അതിശക്തനായ വില്ലനാകുന്നു. 'തീ' യിലൂടെ ഋതേഷ് തമിഴില് ‍  നായകനാവുകയാണ്. അനില് ‍  വി. നാഗേന്ദ്രന്റെ റിലീസിനൊരുങ്ങുന്ന 'തീ' എന്ന ചിത്രത്തിലെ പരുക്കന് ‍  വില്ലനെ അവതരിപ്പിക്കുന്ന 'ധീരം.. വീരം..' എന്ന ഗാനം നിമിത്തം ആ കഥാപാത്രത്തിനു ജീവന് ‍  നല്കിയ ഋതേഷിനെ തേടിവന്നത് തമിഴ് സിനിമയിലെ നായക പദവിയാണ്. അധോലോക നായകനായി വിസ്മയപ്പ...

MADHURAM Malayalam movie is ready for a direct OTT release

Image
  MADHURAM is ready for a direct OTT release Official announcement of Digital Platform and streaming date will be soon. Directed by Ahammed Khabeer and produced by Jojo George and Sijo Vadakan Cast : Joju George , Arjun Ashokan , Nikhila Vimal , Shruti Ramachandran

ക്രിസ്മസ്സിന് 'മിന്നൽ മുരളി 'യെ വരവേൽക്കാൻ നെറ്റ്ഫ്ലിക്സ് പൂർണ്ണമായും സജ്ജമായിരിക്കുന്നു

Image
ടോവിനോ തോമസ് നായകനായ   ' മിന്നൽ മുരളി '  2021  ഡിസംബർ 24,  നെറ്റ്ഫ്ലിക്സ് ലോകമെമ്പാടും പ്രദർശിപ്പിക്കും. 90- കളിലെ ' മിന്നൽ മുരളി ' യുടെ യഥാർത്ഥ കഥ ജയ്സന്റേതാണ് . ഒരു സാധാരണ മനുഷ്യൻ ഇടിമിന്നലേറ്റ് അസാധാരണ ശക്തി കൈവരിച്ച് സൂപ്പർ ഹീറോ ( മുരളി )  ആയി മാറുന്നു . വീക്കെന്റ് ബ്ലോക്ക് ബസ്റ്റേഴ്സ് ( സോഫിയ പോൾ )  നിർമ്മിച്ച ഈ ആക്ഷൻ ചിത്രത്തിന്റെ സംവിധാനം ബേസിൽ ജോസഫ് ആണ് .  സൂപ്പർ ഹീറോ മിന്നൽ മുരളിയായി മലയാളികളുടെ പ്രിയങ്കരനായ ടോവിനോ തോമസ് ,  ഗുരു സോമസുന്ദരം , ഹരിശ്രീ അശോകൻ , അജു വർഗ്ഗീസ് എന്നിവർ പ്രധാന വേഷങ്ങളിൽ . ഈ സിനിമ   മലയാളo,   തമിഴ് ,  തെലുങ്ക് ,  കന്നഡ ,  ഹിന്ദി ,  ഇംഗ്ലീഷ് എന്നീ ഭാഷകളിലും ഡബ്ബ് ചെയ്തിട്ടുണ്ട് . സംവിധാനം :  ബേസിൽ ജോസഫ്.  കഥ , തിരക്കഥ , സംഭാഷണം :  അരുൺ എ ആർ , ജസ്റ്റിൻ മാത്യുസ്.  ഗാനരചന :  മനു മൻജിത്.  സംഗീതം :  ഷാൻ റഹ്മാൻ, സുഷിൽ ശ്യാം