ക്രിസ്മസ്സിന് 'മിന്നൽ മുരളി 'യെ വരവേൽക്കാൻ നെറ്റ്ഫ്ലിക്സ് പൂർണ്ണമായും സജ്ജമായിരിക്കുന്നു

ടോവിനോ തോമസ് നായകനായ 'മിന്നൽ മുരളി2021 ഡിസംബർ 24, നെറ്റ്ഫ്ലിക്സ് ലോകമെമ്പാടും പ്രദർശിപ്പിക്കും.

90-കളിലെ 'മിന്നൽ മുരളി' യുടെ യഥാർത്ഥ കഥ ജയ്സന്റേതാണ്. ഒരു സാധാരണ മനുഷ്യൻ ഇടിമിന്നലേറ്റ് അസാധാരണ ശക്തി കൈവരിച്ച് സൂപ്പർ ഹീറോ (മുരളിആയി മാറുന്നു.

വീക്കെന്റ് ബ്ലോക്ക് ബസ്റ്റേഴ്സ് (സോഫിയ പോൾനിർമ്മിച്ച ആക്ഷൻ ചിത്രത്തിന്റെ സംവിധാനം ബേസിൽ ജോസഫ് ആണ്



സൂപ്പർ ഹീറോ മിന്നൽ മുരളിയായി മലയാളികളുടെ പ്രിയങ്കരനായ ടോവിനോ തോമസ്ഗുരു സോമസുന്ദരം,ഹരിശ്രീ അശോകൻ,അജു വർഗ്ഗീസ് എന്നിവർ പ്രധാന വേഷങ്ങളിൽ.

സിനിമ മലയാളo, തമിഴ്തെലുങ്ക്കന്നഡഹിന്ദിഇംഗ്ലീഷ് എന്നീ ഭാഷകളിലും ഡബ്ബ് ചെയ്തിട്ടുണ്ട്.

സംവിധാനംബേസിൽ ജോസഫ്. കഥ, തിരക്കഥ, സംഭാഷണംഅരുൺ ആർ, ജസ്റ്റിൻ മാത്യുസ്. ഗാനരചനമനു മൻജിത്. സംഗീതംഷാൻ റഹ്മാൻ,സുഷിൽ ശ്യാം

Comments

Popular posts from this blog

ദിലീപ് മുഖ്യവേഷത്തിലെത്തുന്ന സിനിമ, ബാദുഷ സിനിമാസ് വോയ്സ് ഓഫ് സത്യനാഥൻ

'Sardar Udham Singh' Vicky Kaushal's new movie